Rahna Fathima gets bail
നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതിന് നിയമനടപടി നേരിടുന്ന രഹന ഫാത്തിമക്ക് എറണാകുളം പോക്സോ കോടതി ജാമ്യം അനുവദിച്ചു. തെന്റ നഗ്നശരീരത്തില് മക്കള്‍ ചിത്രം വരക്കുന്നതിെന്റ വിഡിയോ ദൃശ്യം സാമുഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് രഹനക്കെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തിരുന്നത്